Top Storiesരാവിലെ കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനായ എം വി രാഘവന് അനുസ്മരണം; ഉച്ചക്ക് വെടിയേറ്റ് മരിച്ചവരുടെ രക്തസാക്ഷി ദിനാചരണം; വൈകിട്ട് വെടിവച്ച റവാഡയുടെ പോലീസിന് രക്തഹാരം; കൂത്തുപറമ്പ് വെടിവെപ്പിന് 31 വര്‍ഷം തികയുമ്പോള്‍ മുഖ്യമന്ത്രി ഇട്ട പോസ്റ്റില്‍ പൊങ്കാല; നേതാക്കള്‍ സ്വന്തം മക്കളെ സ്വാശ്രയ കോളേജില്‍ പഠിക്കാന്‍ വിട്ടതിനും പരിഹാസംമറുനാടൻ മലയാളി ഡെസ്ക്25 Nov 2025 10:56 AM IST